Thursday, March 9, 2017
വനിതാദിനം , പിന്നെയും പിഞ്ചുകുരുന്നുകൾ പിച്ചിചീന്തപ്പെടുന്നു , ചിലർ അവരുടെ മൃതദേഹങ്ങളുടെ മുകളിൽക്കയറി നിന്നു വിജയഭേരി മുഴക്കുന്നു , മറ്റുചിലർ കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധമായ പ്രക്രിയകൾക്കു വിധേയമാക്കുന്നതിനെക്കുറിച്ചും അതിന്റെ ആനന്ദസുഷുപ്തിയെ ക്കുറിച്ചും ക്ലാസ്സെടുക്കുന്നു . മറ്റൊരു കൂട്ടർ അവരെ കുറ്റംപറയുന്നവർക്കെതിരെ കേസെടുക്കണമെന്ന് പറയുന്നു . ഇതിൽ ആർക്കാണ് മുഴുത്ത ഭ്രാന്ത് ? ആരെ ഏറ്റവും മുൻപ് തളക്കണം
Subscribe to:
Comments (Atom)